Smriti Irani

National Desk 1 year ago
National

രാഹുല്‍ ഗാന്ധി മാപ്പുപറയില്ല; സ്മൃതി ഇറാനിക്ക് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മറുപടി

രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ഭരണപക്ഷം തുടര്‍ച്ചയായി ആവശ്യപ്പെടുന്നതിനാല്‍ പാര്‍ലമെന്റ് നടപടികള്‍ നിരന്തരം തടസപ്പെടുകയാണ്.

More
More
National Desk 1 year ago
National

'ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല'- സോണിയ ഗാന്ധിയെ ഭീഷണിപ്പെടുത്തി സ്മൃതി ഇറാനി

രാഷ്ട്രപതിക്കെതിരെയുള്ള 'രാഷ്ട്രപത്നി' പരാമര്‍ശത്തില്‍ സോണിയ ഗാന്ധി മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ഭരണപക്ഷ എം.പി.മാരുടെയും ആവശ്യം. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടേത് നാക്കു പിഴയാണെന്നും അദ്ദേഹം അതിന് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും സോണിയ ഗാന്ധി സഭയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ മാപ്പ് പറയേണ്ടതില്ലെന്നാണ് സോണിയ ഗാന്ധി സഭയെ അറിയിച്ചത്.

More
More
National Desk 1 year ago
National

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് രേഖകളില്ലെന്ന് രാജ്യസഭയില്‍ കേന്ദ്രം

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന അബ്ദുള്‍ വഹാബ് എംപിയുടെ ചോദ്യത്തിനായിരുന്നു സ്മൃതി ഇറാനി മറുപടി നല്‍കിയത്. രാജ്യത്ത് സമാധാനം ആവശ്യമാണെന്നും ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
National

സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട ചരിത്രാധ്യാപകൻ അറസ്റ്റിൽ

ഉത്തർ പ്രദേശിലെ എസ്‌ആർ‌കെ കോളേജിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫസർ ഷഹരിയാർ അലിയാണ് അറസ്റ്റിലായത്.

More
More
National Desk 3 years ago
National

'കീറിയ ജീന്‍സ് ' വിവാദം: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ സ്മൃതി ഇറാനി

ഇതാദ്യമായാണ് ബിജെപി മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപിയില്‍ നിന്നുതന്നെ പ്രതിഷേധസ്വരം ഉയരുന്നത്.

More
More
National Desk 3 years ago
National

കര്‍ഷിക ബില്ലുകളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ ശത്രുക്കളെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

ബില്ലിനെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്ത് വന്നിരുന്നു. കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഉത്പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും, ഭൂമി സുരക്ഷിതമാക്കാനും ബില്ലിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

More
More
National Desk 3 years ago
National

കാര്‍ഷിക ബില്‍; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ബില്ലില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന വിലയില്‍ രാജ്യത്ത് എവിടെയും ആര്‍ക്കും വില്‍ക്കാം, മൂന്ന് ദിവസത്തിനുള്ളില്‍ ഉത്പന്നത്തിനുള്ള വില ലഭിക്കും, കൃഷി ഭൂമി പണയം വെയ്ക്കാനോ വില്‍ക്കാനോ സാധിക്കില്ല. തിരിച്ചടവ് മുടങ്ങിയാല്‍ അത് ഭൂമി തിരിച്ചുപിടിച്ചുകൊണ്ടാവരുത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More